പള്ളിക്കുന്ന് പാലം പൊട്ടൻ ദൈവസ്ഥാനം
റൂട്ട്:- പള്ളിക്കുന്ന് പാലം പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിൽ നിന്ന് ദുർഗ്ഗാ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് റോഡ് സൈഡിൽ ബോർഡ് ഉണ്ട്
50വർ ഷം മുൻപ് ഏറ്റുകാരൻ കുമാരന്റെ കൂടെ പുളിങ്ങോത്തുനിന്നു അരയാക്കണ്ടി വീട്ടിൽ വന്ന ദൈവം
ദീപാരാധനയും മറ്റ് ചില പൂജകളും (ഭക്ടരുടെ നേർച്ചയായി )
സംസാര ശേഷി ഇല്ലാത്ത കുട്ടികൾ ഉള്ള വീട്ടിൽ നിന്നും മാതാപിതാക്കൾ പൂജകൾക്കായി എത്തുന്ന സ്ഥാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ