ശ്രീ കൊബ്രക്കാവ് വയനാട്ടുകുലവൻ ദേവസ്ഥാനം ഇടച്ചേരി
കണ്ണൂർ പള്ളിക്കുന്ന്GHSS നു എതിർ വശത്തുള്ള റോഡിൽ കൂടി അര കിമി നടക്കാനുണ്ട്
മുഖ്യ പ്രതിഷ്ഠ വയനാട്ടുകുലവൻ (150 കൊല്ലം പഴക്കം )
കുടിവീരൻ,എടലാപുരത്ത് ഭഗവതി ,പുലിയൂർ കണ്ണൻ ഗുളികൻ എന്നീ
പ്രതിഷ്ഠകൾ കൂടി
പുനപ്രതിഷ്ഠ കഴിഞ്ഞു 8 കൊല്ലമായി
ദിവസവും ദീപാരാധനയുണ്ട്
ജനുവരിയിൽ ഉത്സവം
തെയ്യങ്ങൾ
കക്കാടൻ കുബ്രം വീട്ടുകാരുടെ ക്ഷേത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ