ശ്രീ കുന്നാവ് ദുർഗ്ഗാദേവി ക്ഷേത്രം പള്ളിക്കുന്ന്
റൂട്ട് :-കണ്ണൂരിൽ നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോൻ കോളേജു ജംഗ്ഷൻ വഴി രണ്ടു കിമി പടിഞ്ഞാറ്‌അംബിക റോഡിൽ
പടിഞ്ഞാറ് മുഖമായ ജല ദുർഗ്ഗയാന്നു പ്രധാന പ്രതിഷ്ഠ
സുബ്രമണ്യൻ, ശിവൻ ,അയ്യപ്പൻ,ഭദ്രകാളി എന്നീ പ്രതിഷ്ഠകൾ വടക്ക് കിഴക്കായുള്ള ക്ഷേത്ര സമുച്ചയത്തിൽ
സുബ്രമണ്യൻ, ശിവൻ ,അയ്യപ്പൻ,ഭദ്രകാളി എന്നീ പ്രതിഷ്ഠകൾ വടക്ക് കിഴക്കായുള്ള ക്ഷേത്ര സമുച്ചയത്തിൽ
ദർശന സമയം രാവിലെ ആറ്മുതൽ പത്ത് വരെ
വഴിപാടുകൾ പുഷ്പാഞ്ജലി ,ശർക്കര പായസം ,ജലധാര ,രുദ്രപൂജ
| പ്രധാന പ്രതിഷ്ഠയുടെതെക്കായി മേൽക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം ഏറ്റവും പഴക്കമുള്ളത് |
ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുർഗ്ഗയുടെതാന്നു.
പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു
ചിറക്കൽ കൊവിലകത്തിൽ നിന്നും 1958 ൽ HR & CEdepartment ഭരണം ഏറ്റെടുത്തു എക്സിക്യൂട്ടീവ് ഓഫീസറെ സഹായിക്കാൻ ഭക്തരുടെ ഒരു കമ്മിറ്റിയും ഉണ്ട് തന്ത്രി മൂത്തേടത്ത് ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാള ബ്രാമണൻ
പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു
| ജല ദുർഗ്ഗ ഒരു കുളത്തിന്റെ നടുവിലാണ് പിരമിഡ് ആകൃതിയിലാന്നുമേൽക്കൂര . |
ചിറക്കൽ കൊവിലകത്തിൽ നിന്നും 1958 ൽ HR & CEdepartment ഭരണം ഏറ്റെടുത്തു എക്സിക്യൂട്ടീവ് ഓഫീസറെ സഹായിക്കാൻ ഭക്തരുടെ ഒരു കമ്മിറ്റിയും ഉണ്ട് തന്ത്രി മൂത്തേടത്ത് ഇല്ലത്ത് നിന്ന് ശാന്തിക്കാരാൻ മലയാള ബ്രാമണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ